KitabiBeyond the Bookshelf Get the app
×
Front cover of ദി റോഡ് ടു കാബൂൾ
Front cover

ദി റോഡ് ടു കാബൂൾ

by Muhammed Bhaheem T C

Malayalam 243 pages 1 edition

മലയാളികളുടെ യാത്രാ വായനയിൽ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം, അവിടുത്തെ മൂന്ന് പ്രസിദ്ധമായ നഗരങ്ങൾ -ഹെറാത്ത്, കാണ്ഡഹാർ, കാബൂൾ. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ ഭംഗിയെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക എന്നതിനപ്പുറം, സോവിയറ്റ് - അമേരിക്കൻ കാലഘട്ടം മുതൽ നജീബുള്ളയും താലിബാനും വരെയുള്ള അഫ്ഗാൻ ചരിത്രവും പറഞ്ഞുവെക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സഞ്ചരിക്കാൻ ഇതുപോലൊരു രാജ്യം തെരഞ്ഞെടുത്തു എന്നതിൽ തുടങ്ങുന്ന കൗതുകം എഴുത്തിലും* കൊണ്ടുവരാൻ ഫഹീമിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും മലയാളി ആഗ്രഹിക്കുന്നൊരു പുസ്തകമായിരിക്കും “ദി റോഡ് ടു കാബൂൾ’. മൻസൂർ അഹമ്മദ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789349452947
Pages243
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Biblophilic Insanities Cover of ദി റോഡ് ടു കാബൂൾ, Biblophilic Insanities edition
Biblophilic Insanities
Malayalam · Paperback
—ISBN 9789349452947
243pages

Readers also shelved

The facts

Titleദി റോഡ് ടു കാബൂൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.