KitabiBeyond the Bookshelf Get the app
×
Front cover of ധ്യാനവും മാനസികാരോഗ്യവും
Front cover

ധ്യാനവും മാനസികാരോഗ്യവും

by ഡോ എസ് ശാന്തകുമാര്‍

Malayalam 76 pages 1 edition

പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയത്തിലേക്ക് എത്തിച്ചേ രാൻ സഹായിക്കുന്നത് മാനസികമായ കരുത്തും ഇച്ഛാശക്തിയു മാണ്. അതിന് ആവശ്യം ശാന്തവും സംതൃപ്‌തവുമായ ഒരു മനസ്സും. ധ്യാനത്തിൽക്കൂടി നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു മനസ്സിനെ രൂപപ്പെടുത്താൻ സാധിക്കും. ധ്യാനം എങ്ങനെ മനസ്സിനെ ദൃഢവും ഊർജ്ജസ്വലവുമാക്കിത്തീർക്കുന്നു എന്നതിനെപ്പറ്റി മനഃശാസ്ത്ര പരമായി വിശദീകരിക്കുകയാണിവിടെ ആരോഗ്യപൂർണമായ മനസ്സി നും വ്യക്തിത്വവികാസത്തിനും സഹായിക്കുന്ന ഈ കൃതി ഭാവി ജീവിതത്തെ ലക്ഷ്യബോധവുമുള്ളതാക്കി മാറ്റുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788171809097
Pages76
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Poorna Publications Cover of ധ്യാനവും മാനസികാരോഗ്യവും, Poorna Publications edition
Poorna Publications
Malayalam · Paperback
—ISBN 9788171809097
76pages

Readers also shelved

The facts

Titleധ്യാനവും മാനസികാരോഗ്യവും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.