KitabiBeyond the Bookshelf Get the app
×
Front cover of ധർമ്മാർത്ഥകാമാസ്
Front cover

ധർമ്മാർത്ഥകാമാസ്

by Syam Sreenivas

Malayalam 211 pages 1 edition

ധർമ്മാർത്ഥകാമാസ് – ഒരു കാർട്ടൂണിക്കൽ ജേണി ( ഇന്ത്യൻ ഭാഷകളിൽ ആദ്യത്തെ കാർട്ടൂണിക്കൽ യാത്രാവിവരണം ) “ നാളിതുവരെ മലയാളികൾ കണ്ടും കേട്ടും പരിചയിച്ച യാത്രാവിവരണ – സഞ്ചാര സാഹിത്യ കൃതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ പുസ്തകം. മലയാളത്തിൽ ഇത്തരമൊരു കൃതി ഇതാദ്യമാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഷകളിൽ സമാനമായ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളതായും അറിവില്ല. ആകെക്കൂടി ലഭ്യമായിട്ടുള്ളത് നാടുകാണാൻ എപ്പോഴെങ്കിലുമൊക്കെ എത്തിയ വിദേശികളായ കാർട്ടൂണിസ്റ്റുകൾ അവരുടെ ഇന്ത്യൻ ജീവിതയാത്രയുടെ കാരിക്കേച്ചറുകൾ ഏതാനും ഫ്രെയിമുകളിൽ വരച്ചുവച്ചിട്ടുള്ളതു മാത്രമാണ്. വാസ്തവത്തിൽ ഈ പുസ്തകം തുറക്കുമ്പോൾ നമ്മൾ ഒരു ചരിത്രത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ്. അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയ നിരീക്ഷകരും വിമർശകരും കാർട്ടൂണിസ്റ്റുകൾ ആയിരുന്നു എന്നതാണ് ചരിത്രം. ആ ചരിത്രം ഇവിടെയും ആവർത്തിക്കുന്നു. പുറമേ പുകയുന്ന സെൻസിറ്റീവായ വിഷയങ്ങളിൽ പോലും അത്രമേൽ അനായാസകരമാണ് എഴുത്തുകാരൻ തൻറെ നിലപാട് വ്യക്തമാക്കുന്നത്. കണ്ണും പൂട്ടിയിരിക്കുന്നവരോട്, “ കേൾക്കുകയെങ്കിലും ചെയ്തുകൂടെ ?” എന്ന ചോദ്യം ഈ പുസ്തകത്തിൽ പലയിടത്തും പ്രതിധ്വനിക്കുന്നതായി കാണാം..” ( ഡോ: അശോക് ഡിക്രൂസ്, പുസ്തകത്തിൻ്റെ അവതാരികയിൽ നിന്ന്)

This edition

ISBN9789348314673
Pages211

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

ROMANSON PRINTING & PUBLISHING Cover of ധർമ്മാർത്ഥകാമാസ്, ROMANSON PRINTING & PUBLISHING edition
—ISBN 9789348314673
211pages

Readers also shelved

The facts

Titleധർമ്മാർത്ഥകാമാസ്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.