KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ധർമചക്രം
Front coverBack cover
Back cover of ധർമചക്രം
Front coverBack cover

ധർമചക്രം

by Unnikrishnan Puthur

Malayalam 271 pages 1 edition

വേദാന്തദര്‍ശനങ്ങള്‍ക്കും ചാര്‍വാകദര്‍ശനങ്ങള്‍ക്കുമൊക്കെ മുന്‍പ് പ്രാചീനഭാരതത്തിലെ ഭോഗഭൂമിവ്യവസ്ഥയില്‍നിന്ന് കര്‍മഭൂമിയുഗമെന്ന ആധുനിക സംസ്‌കാരചരിത്രം രൂപപ്പെടുത്തിയ ജൈനമിഥോളജിയാണ് ധര്‍മചക്രത്തിലെ കഥയ്ക്കാധാരം. ദേശവും കാലവും ദ്രവ്യവും ഭാവവുമനുസരിച്ച് വസ്തുക്കളുടെ വൈവിധ്യത്തെപ്പറ്റി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ച ജൈനാചാര്യന്മാര്‍ ലോകവാസ്തവികതയുടെ സമ്യക് ദര്‍ശനം കണ്ടെത്തിയവരാണ്. ആദിതീര്‍ഥങ്കരനായ ഋഷഭനാഥന്റെയും പുത്രന്മാരുടെയും കഥ പറയുന്ന ധര്‍മചക്രം ജൈനദര്‍ശനങ്ങളുടെ അടിസ്ഥാനശിലകളായ ജീവതത്ത്വം, അജീവതത്ത്വം, അഹിംസ തുടങ്ങി തത്ത്വമേഖലകളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടാണ് ഇതള്‍ വിടരുന്നത്. അധികാരമോ ധര്‍മമോ നിലനില്‍ക്കുക എന്ന മൂല്യവിചിന്തനത്തിലൂടെ ആര്‍ഷഭൂസംസ്‌കാരത്തിന്റെ വ്യാമിശ്രതകളെ അനാവരണംചെയ്യുന്ന അസാധാരണ നോവല്‍. ഭൗതികവും ആത്മീയവുമായ സമസ്യകള്‍ക്ക് നോവലിലൂടെ പുതൂര്‍ ഉത്തരം തേടുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376880416
Pages271

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ധർമചക്രം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880416
271pages

Readers also shelved

The facts

Titleധർമചക്രം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.