KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്
Front coverBack cover
Back cover of ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്
Front coverBack cover

ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്

by Sandhya B

Malayalam 151 pages 1 edition

‘ദേവികുളം’ നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യംചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി – അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ. ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789376886524
Pages151

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376886524
151pages

Readers also shelved

The facts

Titleദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്
AuthorSandhya B
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.