ഡമരു
Malayalam 134 pages 1 edition
കഥപറച്ചിലിലെ ലാളിത്യവും കഥാതന്തുവിന്റെ ഗൗരവവുമാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കാലികപ്രസക്തമായ ഒരു വിഷയത്തെ ചര്‍ച്ചയാകുംവിധം വിപുലീകരിക്കാനുള്ള ദേവികയുടെ ശ്രമം തീര്‍ച്ചയായും പ്രശംസനീയമാണ്. -അനന്തപത്മനാഭന് ലിംഗനീതിയില്‍ അനീതി കലര്‍ത്തുന്ന സമകാലിക സമൂഹത്തില്‍, ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും നടുവിലൂടെ വിജയത്തിലേക്കു നടന്നുകയറിയ വരദ എന്ന ട്രാന്സ്ജന്ഡറുടെ പച്ചയായ ജീവിതം. അസമത്വങ്ങളും വെല്ലുവിളികളും നേരിടേïിവരുന്ന ട്രാന്സ്ജന്ഡര് സമൂഹത്തെ ഈ നോവലില്‍ വരച്ചിടുന്നു. അവഗണനയുടെയും അധിക്ഷേപത്തിന്റെയും പടുകുഴിയില്‍നിന്നും വിജയത്തിന്റെ കൊടുമുടികളിലേക്ക് ഉയിര്ത്തെഴുന്നേല്ക്കാന് ഏതൊരാള്‍ക്കും പ്രചോദനമാകുന്ന നോവല്‍.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.