KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ദൈവവുമായുള്ള സംഭാഷണം
Front coverBack cover
Back cover of ദൈവവുമായുള്ള സംഭാഷണം
Front coverBack cover

ദൈവവുമായുള്ള സംഭാഷണം

by Neale Donald Walsch

Malayalam 231 pages 1 edition

പ്രപഞ്ചത്തിലെ ജീവിതം, ജീവിതവിജയം, ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും, മനുഷ്യബന്ധങ്ങള്‍, നന്മ-തിന്മകള്‍, ലൈംഗികത, സന്തോഷവും ദുഃഖവും, അധികാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നാമെല്ലാവരും ഉന്നയിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ദൈവവുമായുള്ള സംഭാഷണത്തിന്റെ പ്രതിപാദ്യം. മതബന്ധിതമായ, ആചാരാനുഷ്ഠാനജടിലമായ വിശ്വാസത്തെ മറികടന്ന് യഥാര്‍ത്ഥ ദൈവാനുഭവം എന്തെന്നു മനസ്സിലാക്കാന്‍ പ്രചോദനമേകുന്ന പുസ്തകം. ഇതിനോടകം 34 ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359623382
Pages231

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ദൈവവുമായുള്ള സംഭാഷണം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623382
231pages

Readers also shelved

The facts

Titleദൈവവുമായുള്ള സംഭാഷണം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.