KitabiBeyond the Bookshelf Get the app
×
Front cover of ദൈവത്തിന്റെ ജെന്‍ഡര്‍
Front cover

ദൈവത്തിന്റെ ജെന്‍ഡര്‍

by സിസ് ജെസ്മി

Malayalam 164 pages 1 edition

ആമേന് എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീകള് അനുഭവിക്കുന്ന പല തരം പീഢനങ്ങള് തുറന്ന് പറഞ്ഞ് സഭയ്ക്കുള്ളില്നിന്നും പുറത്ത് കടന്ന സിസ്റ്റര് ജെസ്മി സമൂഹത്തിന്റെ വിവിധ മേഖലകളില് ഇടപെട്ടുകൊണ്ടാണ് തന്റെ തുടര്ന്നുള്ള ജീവിതം സാര്ത്ഥകമാകുന്നത്. വിവിധ സമരങ്ങളില് ഇടപെട്ടുകൊണ്ട്, പൊതുപ്രശ്നങ്ങളില് നിലപാടറിയിച്ചുകൊണ്ട്, പ്രഭാഷണങ്ങള് നടത്തികൊണ്ട് സജീവമാണ് അവരുടെ ജീവിതം. ആ ഇടപെടലുകളുടെ ഉല്പന്നമാണ് ഈ പുസ്തകവും. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള് നിര്ഭയം പറയുകയും നിരീക്ഷണങ്ങള് അവതരിപ്പിക്കുകയും ചെയ്യുകയാണ് ഇതിലെ ലേഖനങ്ങളിലൂടെ സിസ്റ്റര് ജെസ്മി.

This edition

Publisher DC Books
ISBN9789353907358
Pages164
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ദൈവത്തിന്റെ ജെന്‍ഡര്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789353907358
164pages

Readers also shelved

The facts

Titleദൈവത്തിന്റെ ജെന്‍ഡര്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.