KitabiBeyond the Bookshelf Get the app
×
Front cover of ദൈവത്തിന്റെ അവകാശികള്‍
Front cover

ദൈവത്തിന്റെ അവകാശികള്‍

by പ്രേംകുമാര്‍

Malayalam 200 pages 1 edition

ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.-- വി. മധുസൂദനൻനായർ

This edition

Publisher DC Books
ISBN9789354820793
Pages200
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ദൈവത്തിന്റെ അവകാശികള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354820793
200pages

Readers also shelved

The facts

Titleദൈവത്തിന്റെ അവകാശികള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.