KitabiBeyond the Bookshelf Get the app
×
Front cover of ദൈവമെന്ന മനുഷ്യൻ
Front cover

ദൈവമെന്ന മനുഷ്യൻ

by Vineesh K.N

Malayalam 103 pages 1 edition

ഫോക്‌ ലോർ എന്നത് കെട്ടിക്കിടക്കുന്ന ജലാശയമല്ല എന്നും മറിച്ച് പുതിയ അന്വേഷണങ്ങൾ കൊണ്ട് സജീവവും കാലികവുമാകേണ്ട ആശയാ ലയമാണ് എന്നും ഇവിടെ തെളിയുന്നുണ്ട്. ഫോക്ലോർ പഠനരംഗത്ത് ഒരു തരത്തിലുള്ള വിച്ഛേദത്തിന് തന്നെ കാരണമാകാവുന്ന അന്വേഷണങ്ങൾ ഈ സമാഹാരത്തിൽ കാണാം. ജനജീവിതം എന്നത് ഇവിടെ എല്ലായി ടത്തും സന്നിഹിതമായ പരിഗണനയായിത്തീർന്നിരിക്കുന്നു. പ്രകൃതിയും ഒപ്പം നിൽക്കുന്ന വിഷയമായി പ്രവർത്തിക്കുന്നതായി കാണാം. പ്രസ ന്നവും സംവാദാത്മകവുമായ ഭാഷയിലാണ് ഈ ലേഖനങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന കാര്യവും പ്രത്യേകം പ്രസക്തമാണ്. ഈ ലേഖനങ്ങളുടെ ചർച്ചാമൂല്യം അനിഷേധ്യമാണ് എന്ന് ഞാൻ കരുതുന്നു. ഇ.പി. രാജഗോപാലൻ തെയ്യത്തെ വെറും വർണാഭമായ കാഴ്ചയായി കാണുന്ന പുതുകാലത്ത്, അതിന്റെ അനുഷ്ഠാനവും പുരാവൃത്തവും സാമൂഹിക ചരിത്രവും ജാതിവ്യവ സ്ഥയ്ക്കെതിരായ പ്രതിരോധവും ആഴത്തിലന്വേഷിക്കുന്ന പുസ്തകം. തെയ്യങ്ങ ളിലും തെയ്യ ശരീരങ്ങളിലും ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങളെ പിന്തുടരുന്നതോ ടൊപ്പം ഒരു ജനതയുടെ ആത്മാവിൽ ആഴത്തിൽ വേരിറങ്ങിയ മറ്റൊരിടത്തും അനുഭവിക്കാനാകാത്ത ഒരനുഷ്ഠാന രൂപകമാണ് തെയ്യമെന്ന് ഉറപ്പിച്ചെ ഴുതുന്നു. അവരുടെ തന്നെ പൂർവ്വജീവിതത്തിൻ്റെ അടയാളപ്പെടുത്തലുകൾ കൂടിയാണെന്ന് കൂട്ടിച്ചേർക്കുന്നു. പി.വി. ഷാജികുമാർ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Logos Books
ISBN9789347536533
Pages103

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ദൈവമെന്ന മനുഷ്യൻ, Logos Books edition
Logos Books
Malayalam
—ISBN 9789347536533
103pages

More by Vineesh K.N

All works →

Readers also shelved

The facts

Titleദൈവമെന്ന മനുഷ്യൻ
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.