KitabiBeyond the Bookshelf Get the app
×
Front cover of ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ
Front cover

ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ

by എ‌ന്‍ എം ഹുസൈ‌ന്‍

Malayalam 311 pages 1 edition

നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാർഡ് ഡോക്കിൻസിന്റെ പ്രധാന വാദങ്ങളെ വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമർശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല യൂറോപ്യൻ ചിന്തകനായ തോമസ് അക്വിനാസ് മുതൽ ആധുനിക ബയോകെമിസ്റ്റായ മൈക്കൽ ബെഹ വരെയുള്ളവരുടെ ശാസ്ത്രീയവും അഖണ്ഡനീയവുമായ വാദങ്ങൾക്കു മുന്നിൽ ഡോക്കിൻസ് ദയനീയമായി തകർന്നതായി ഗ്രന്ഥകാരൻ സമർഥിക്കുന്നു. യുക്തിവാദ നവനാസ്‌തിക വിമർശന പഠനങ്ങൾക്കിടയിൽ സമർഥന മികവുകൊണ്ട് വേറിട്ടുനിൽക്കുന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Book Plus
ISBN9789392115325
Pages311
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Book Plus Cover of ദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ, Book Plus edition
Book Plus
Malayalam · Paperback
—ISBN 9789392115325
311pages

Readers also shelved

The facts

Titleദൈവം ഡോക്കിൻസിന്റെ അശാസ്ത്രീയ വാദങ്ങൾ
LanguageMalayalam
Editions1
PublishersBook Plus

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.