KitabiBeyond the Bookshelf Get the app
×
Front cover of ചുണ്ടിൽ പറഞ്ഞ കഥകൾ
Front cover

ചുണ്ടിൽ പറഞ്ഞ കഥകൾ

by Sarang S Mundakkal

Malayalam 124 pages 1 edition

മനുഷ്യമനസ്സിൻ്റെയും ശരീരത്തിൻ്റെയും അതിരുകൾ അന്വേഷിക്കുന്ന ഈ കഥകളിൽ മനുഷ്യരെപ്പോലെ. മുറികളും രാത്രികളും മഴയും നിലാവുമെല്ലാം കേന്ദ്രകഥാപാത്രങ്ങളായി വരുന്നതുകാണാം. ഇവിടെ ശരീരങ്ങളും മനസ്സുകളും സംസാരിക്കുന്നത് നിങ്ങൾക്ക് കേൾക്കാനായേക്കാം. പ്രണയത്തിൻറെയും വേദനയുടെയും രതിയുടെയും ആഗ്രഹത്തിൻ്റെയും പ്രതിരോധത്തിൻ്റെയും വഴികളിലൂടെ മനുഷ്യാവസ്ഥകൾ സഞ്ചരിക്കുന്നത് കണ്ടെന്നുവന്നേക്കാം. ഇത് പൂർണമായും വായിച്ചവസാനിപ്പിക്കുമ്പോൾ നിങ്ങൾക്ക് എന്നോട് തർക്കിക്കാൻ തോന്നിയേക്കാം. അല്ലാത്തപക്ഷം വാക്കുകളിൽ സ്നേഹിക്കപ്പെട്ട് നിങ്ങൾക്ക് എന്നെ ചേർത്തുനിർത്താൻ തോന്നിയേക്കാം. ഏതായാലും സ്നേഹവും പരിഭവവും അക്ഷരങ്ങൾക്കുള്ളതാവട്ടെ.

This edition

Publisher DC Books
ISBN9789370989894
Pages124
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ചുണ്ടിൽ പറഞ്ഞ കഥകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789370989894
124pages

Readers also shelved

The facts

Titleചുണ്ടിൽ പറഞ്ഞ കഥകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.