KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ
Front coverBack cover
Back cover of ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ
Front coverBack cover

ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ

by Suresh V K

Malayalam 207 pages 1 edition

തലചായ്ക്കാന്‍ ഇടം തേടി അലയുന്ന നിരവധി മനുഷ്യര്‍ക്കൊപ്പം നടന്നുകൊണ്ട് പല സ്ഥലകാലങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നോവലാണ് വി.കെ. സുരേഷിന്റെ ‘ചൊറമഞ്ചയിലെ സഞ്ചാരങ്ങള്‍.’ വൈചിത്ര്യമാര്‍ന്ന അനുഭവതലങ്ങളിലൂടെ ഇത് കടന്നുപോകുന്നു. വിരുദ്ധ സാഹചര്യങ്ങളെ ഏതുവിധേനയും മറികടക്കാനുള്ള കഠിനയത്‌നങ്ങള്‍ക്കിടയില്‍ ഹൃദയാലുക്കളായ മനുഷ്യരുടെ പരസ്പരപരിഗണനയും തെളിഞ്ഞ സ്‌നേഹവായ്പും ആവിഷ്‌കൃതമാകുന്നത് ആര്‍ദ്രതയോടെയാണ്. മണ്ണിന്റെ പശിമയുള്ള വാമൊഴിസൗന്ദര്യം അനുവാചകര്‍ക്ക് ഒരു സവിശേഷാനുഭവമാകും, തീര്‍ച്ചയായും. -സി.വി. ബാലകൃഷ്ണന്‍ വി.കെ. സുരേഷിന്റെ ആദ്യത്തെ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359629674
Pages207

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ചൊറമഞ്ചയിലെ സഞ്ചാരങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629674
207pages

Readers also shelved

The facts

Titleചൊറമഞ്ചയിലെ സഞ്ചാരങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.