KitabiBeyond the Bookshelf Get the app
×
Front cover of ചിന്തയിലേക്ക് തുറന്നിട്ട ജീവിതം
Front cover

ചിന്തയിലേക്ക് തുറന്നിട്ട ജീവിതം

by Dr A C Suhasini

Malayalam 523 pages 1 edition

ആഗോളതലത്തിൽ, നോം ചോംസ്കിയോളം തലപൊക്കി നിൽക്കുന്ന ധൈഷണികശാസ്ത്രജ്ഞനും ഭാഷാശാസ്ത്രജ്ഞനുമാണ് ജോർജ്ജ് ഒാഫ് പുരോഗമന ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനും ഉപകരിക്കുന്നവയാണക്കോഫിന്റെ സമകാലിക രചനകൾ പലതും. ആ രചനകളുടെയെല്ലാം തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് മെറ്റ്സ് വി ലിവ് ബൈ അത് മലയാളത്തിലാക്കിയ ആളെന്ന നിലയ്ക്കായിരിക്കും പക്ഷേ, എ.സി. സുഹാസിനി വിവർത്തക എന്ന നിലയ്ക്ക് സാമൂഹിക-മാനവികവിഷയവിവർത്തനമേഖലയിൽ അറിയപ്പെടുക. പരസ്പരം മനസ്സിലാക്കാനും ജീവിതം തുറക്കാനും അടയ്ക്കാനുമുള്ള താക്കോലായ മെറ്റഫറിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ വിവർത്തനം എന്ന നിലയ്ക്കാണ് ഈ കൃതിക്ക് പ്രസക്തിയേറുന്നത്. ചിന്തയുടെ ചരിത്രം ജീവിതത്തിന്റെ ചരിത്രം തന്നെ; ചിന്ത ജിവിതത്തിൻ്റെ പര്യായപദവും. അതിനാൽ ഈ കൃതി നമ്മുടെ ജീവിതത്തെ മൊഴിമാറ്റുകയും ചിന്തരയ വിവർത്തനം ചെയ്യുകയും ചെയ്യുന്നു.

This edition

Publisher Insight Publica
ISBN9789378533594
Pages523
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of ചിന്തയിലേക്ക് തുറന്നിട്ട ജീവിതം, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789378533594
523pages

Readers also shelved

The facts

Titleചിന്തയിലേക്ക് തുറന്നിട്ട ജീവിതം
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.