KitabiBeyond the Bookshelf Get the app
×
Front cover of ചേറ്റുമീൻ
Front cover

ചേറ്റുമീൻ

by Manu Joseph

Malayalam 128 pages 1 edition

ചേറ്റുമീൻ എന്ന കഥാസമാഹാരത്തിലൂടെ തനിക്ക് വേറിട്ട ചില കഥകൾ പറയാനുണ്ടെന്നും തനിക്ക് സ്വന്തമായി ഒരു ശൈലി ഉണ്ടെന്നും അത് പൊതുഇടത്തിൽ നിന്നും വേറിട്ട് നില്ക്കുന്നവയാണെന്നും മനു ജോസഫ് നമ്മോട് പറയുന്നു. നമുക്ക് പരിചിതമായതും അപരിചിതമായതുമായ പരിസരങ്ങളിൽ നിന്നുള്ള കഥകൾ ഇക്കൂട്ടത്തിലുണ്ട്. അതിലൂടെ ജീവിതത്തിന്റെ വ്യത്യസ്തതരം അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് മനു ജോസഫ് ചെയ്യുന്നത്. നമ്മുടെ മനസ്സുകളിൽ പുതിയ ഒരു വെളിച്ചം പകർന്നുനൽകാൻ പ്രാപ്തിയുണ്ട് എന്നതാണ് ഈ കഥകളുടെ സവിശേഷത. ബെന്യാമിൻ

This edition

Publisher Logos Books
ISBN9789391227562
Pages128

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ചേറ്റുമീൻ, Logos Books edition
Logos Books
Malayalam
—ISBN 9789391227562
128pages

More by Manu Joseph

All works →

Readers also shelved

The facts

Titleചേറ്റുമീൻ
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.