ചവിട്ടുകളിപ്പാട്ട് ഒരു പഠനം
Malayalam 79 pages 1 edition
തെക്കൻമലബാറിലെ ഏറനാട്-വള്ളുവനാട് ദേശങ്ങളിലെ ദളിത് സമൂഹത്തിൻ്റെ വിനോദ കലാരൂപമായ ചവിട്ടുകളിയും അതിലെ നാടൻ പാട്ടുകളും വായ്ത്താരികളും വിശകലനംചെയ്യുന്ന പുസ്തകം. ചവിട്ടുകളിയുടെ സവിശേഷസ്വരൂപവും സ്വഭാവവും, പാട്ടുകളിലെ സാഹിത്യദർശനം, കീഴാള-മുസ്ലിം സഹവർത്തിത്വം എന്നീ പ്രസക്ത വിഷയങ്ങൾ പാട്ടുകളെ മുൻനിർത്തി ഇതിൽ അപഗ്രഥനംചെയ്യുന്നു. ചരിത്രത്തിൽ അപ്രസക്തരും അദ്യശ്യരും ശബ്ദരഹിതരുമായിത്തീർന്ന ഒരു ജനതയുടെ അമർത്തിവെച്ച സ്വരവും താളവും വിചാരവും പ്രതിവിചാരവും ’കല്ലുടുമ്പിലെ വെള്ളംപോലെ’ ചരിത്രത്തിനുനേരെ തുറന്നുവെച്ച ഇരമ്പുന്ന പാട്ടൊഴുക്കായിത്തീർന്ന കലുഷിതമായ രാഷ്ട്രീയ സന്ദർഭവും കൃതി പഠനവിധേയമാക്കുന്നു. കാലത്തിൻ്റെ തിരസ്‌കൃതവഴികളിലൂടെ സഞ്ചരിച്ച ഒരു ജനതയുടെ ചരിത്രജീവിതത്തിനകത്ത് സഞ്ചിതമായ ചവിട്ടുകളിപ്പാട്ടു വഴക്കങ്ങൾ കേരളീയ സമൂഹചരിത്രപഠനത്തിന് അവലംബമാവേണ്ട സുപ്രധാന ഉപാദാനമാണെന്നുകൂടി ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.