KitabiBeyond the Bookshelf Get the app
×
Front cover of ചാത്തു നമ്പ്യാര്‍
Front cover

ചാത്തു നമ്പ്യാര്‍

by വി ദിലീപ്

Malayalam 100 pages 1 edition

മിമിക്രി’ക്കു ശേഷമുള്ള വി. ദിലീപിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വ്യക്തി എന്ന നിലയിലും പൗരൻ എന്ന നിലയിലും വി. ദിലീപിന്റെ നിലപാടുകളുടെ പരുവപ്പെടൽ സമകാലികരായ മറ്റു പലരുടെയും കഥകളെ മറികടക്കും വിധം പുരോഗമനപരമാണ്. പുതിയ ജീവിതസാഹചര്യങ്ങളും കഥാസന്ദർഭങ്ങളും പുതിയ മെറ്റഫറുകളും കോർത്തിണക്കി, പുതിയൊരു മനുഷ്യാവസ്ഥ രൂപപ്പെട്ടുവെന്ന തോന്നലുണ്ടാക്കി, കഥ പറയുന്നതു പുതിയൊരു ഭാഷയിലാണെന്നു സ്ഥാപിക്കുകകൂടി ചെയ്യുന്നു ദിലീപ്; നിസ്സാരകാര്യമല്ല. - കെ. ആർ. മീര.

This edition

Publisher DC Books
ISBN9789353903664
Pages100
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ചാത്തു നമ്പ്യാര്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789353903664
100pages

More by വി ദിലീപ്

All works →

Readers also shelved

The facts

Titleചാത്തു നമ്പ്യാര്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.