ചരിത്രം മാർക്സിസത്തെ മറികടക്കുന്നു
by സോമശേഖരന്‍
Malayalam 139 pages 1 edition
മനുഷ്യരാശിയുടെ പരിണാമ ചരിത്രത്തിൻ്റെ മഹാകാൻവാസിനുളളിൽ വർഗ്ഗസമരത്തിന്റെ ചരിത്രത്തെയും ദർശനത്തെയും പരിശോധിക്കുന്ന മൗലിക കൃതി. മനുഷ്യവംശത്തിൻ്റെ ദീർഘചരിത്രം, വർഗ്ഗസമരം ചരിത്രത്തിൽ, സ്പീഷീസാണ് പ്രകൃതിക്ക് പ്രധാനം, ആഗോളവൽക്കരണം, മാറ്റങ്ങളിൽ പരിണാമത്തിന്റെ പങ്ക്, ഒന്നാകുന്ന മനുഷ്യകുലം, മാനുഷികത: പണിതീരാത്ത ഒരു നിർമ്മിതി എന്നിങ്ങനെ വിവിധ അധ്യായങ്ങളിലൂടെ മാർക്‌സിസത്തെ ചരിത്രവൽകരിക്കുകയാണ് സോമശേഖരൻ. ശാസ്ത്രം, നരവംശശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലെ പുതിയ അറിവുകളുടെ വെളിച്ചത്തിൽ മാർക്‌സിൻ്റെ അടിസ്ഥാന കാഴ്‌ചപ്പാടുകളെ പുനർവ്യാഖ്യാനിക്കാനുള്ള ശ്രമമാണിത്. മലയാളത്തിൻ്റെ സൈദ്ധാന്തിക അന്വേഷണങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകുന്ന നിരീക്ഷണങ്ങളാണ് ഈ ക്യതിയെ വേറിട്ടതാക്കുന്നത്.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.