KitabiBeyond the Bookshelf Get the app
×
Front cover of ചരിത്രം ചരിത്രത്തോട് പറഞ്ഞത്
Front cover

ചരിത്രം ചരിത്രത്തോട് പറഞ്ഞത്

by കെ റ്റി രാജീവ്

Malayalam 155 pages 1 edition

തീക്ഷ്‌ണമായ അനുഭവങ്ങളുടെ ചൂടും നവ്യമായ അനുഭൂതികളുടെ കുളിരും ഒരേസമയം പ്രസരിപ്പിക്കുന്നതാണ് ശ്രീ. കെ. ടി. രാജീവിൻ്റെ ഈ കാവ്യസമാ ഹാരത്തിലെ കവിതകൾ പൊതുവിൽ. അനുഭവങ്ങൾക്ക് നേർക്കുപിടിച്ച ഒരു ദർപ്പണം എന്ന് വിശേഷിപ്പിക്കാം ഇതിനെ എന്ന് തോന്നുന്നു. കേവല അനുഭവ ങ്ങളെ അനുഭൂതികളുടെ തലത്തിലേക്ക് ഉണർത്തിയെടുക്കുന്ന ഒരു മായിക വിദ്യ കൈയടക്കമായി കിട്ടിയിരിക്കുന്ന കവിയാണ് ശ്രീ. കെ. ടി. രാജീവ്. അദ്ദേഹ ത്തിന്റെ കവിത ഒരേ സമയം പാരമ്പര്യത്തെയും ആധുനികതയെയും തമ്മിൽ ഇണക്കുന്നു. സ്ഥിതവ്യവസ്ഥയുടെ അധികാരഘടനയെ ചോദ്യംചെയ്യുന്നു. ഇതുവരെ നമ്മൾ അറിഞ്ഞിട്ടില്ലാത്ത. അനുവാചകർ അറിഞ്ഞിട്ടില്ലാത്ത അനു ഭവമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. സർഗാത്മകമായ സൗന്ദര്യത്തിന്റെ ഒരു പുതിയ തീക്ഷ്‌ണഭാവം ഈ കാവ്യസമാഹാരത്തിൽ പ്രസ രിക്കുന്നു എന്ന് കാണുന്നത് സന്തോഷകരമാണ്. -പ്രഭാവർമ്മ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375920427
Pages155
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of ചരിത്രം ചരിത്രത്തോട് പറഞ്ഞത്, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375920427
155pages

Readers also shelved

The facts

Titleചരിത്രം ചരിത്രത്തോട് പറഞ്ഞത്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.