ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രഹാം
Malayalam 156 pages 1 edition
താനൂരിൽ നടന്ന ബോട്ട് അപകടത്തിൽ കോശി അബ്രഹാമിന്റെ ഭാര്യയും കുഞ്ഞും ഉൾപ്പെടെ നാല്പത് പേർ മരണപ്പെട്ടു. ആ ഭീകര അപകട ത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കോശി അബ്രഹാമിന്റെ മാനസികവിഭ്രാന്തിയിലൂടെ യാണ് ഈ നോവലിൻ്റെ തുടർവികാസം മുന്നേ റുന്നത്. കലിയുഗവും സത്യയുഗവും തമ്മിലുള്ള സംഘർ ഷങ്ങളിലൂടെ, സ്വന്തം ഉള്ളിലെ പോരാട്ടങ്ങൾ ഏറ്റവാങ്ങുന്ന കോശി പതിയെ ഒരു മന്ത്ര സിദ്ധിയുള്ള പുരുഷനായി മാറി. കോശിയുടെ ജീവിതത്തിൽ തുടർന്ന് അരങ്ങേ റുന്ന സംഭവവികാസങ്ങളാണ് ഈ നോവൽ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. അപ്ര തീക്ഷിതമായ ട്വിസ്റ്റുകളും നിഗൂഢതകളും വായനയുടെ വൈകാരികതയെ ചോദ്യം ചെയ്തുകൊണ്ടിരുന്നാലും, ഒരു ത്രില്ലർ ഫിക്ഷന്റെ ആഖ്യാനപടവത്തിൽനിന്ന് വഴുതി പ്പോകാതെ വായനക്കാരനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു മിസ്റ്ററി ഈ നോവലിൽ ഉടനീളം നിലനിൽക്കുന്നു.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.