ചാൾസ് ഡാർവിന്റെ കണക്കു പുസ്തകം
by Ranju M V
Malayalam 184 pages 1 edition
കഥപറച്ചിലിന്റെറെ ഒഴുക്കും മനോഹാരിതയും ഭാഷയിലെ കൃതഹസ്‌തതയും രഞ്ജുവിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. യഥാർത്ഥ ജീവിതപരിസരങ്ങളിൽ നിന്നുകൊണ്ട് ഭ്രമാത്മകമായ കഥകൾ ഉണ്ടാക്കുക എന്ന ശ്രമകരമായ പദ്ധതിയിൽ അദ്ദേഹം വിജയിക്കുന്നുണ്ട്. ചാൾസ് ഡാർവിന്റെ കണക്കുപുസ്‌തകവും പന്നിയുംപോലുള്ള കഥകൾ മലയാളസാഹിത്യ മഹാവനത്തിൽ കുറേക്കാലം വിഹരിക്കുമെന്ന് നിസ്സംശയം പറയാം. -കെ.എൻ. പ്രശാന്ത് അരക്ഷിതമാർന്ന മനസ്സ് എപ്പോഴും സർഗാത്മകമായിരിക്കും. പുതിയ തോന്നലുകളും പുത്തൻചിന്തകളും പുതു കഥാതന്തുക്കളും അത്തരം മനസ്സുള്ളവരിൽ അവർപോലും വിചാരിക്കാതെ അവരിലേക്കു കടന്നുവരും. രഞ്ജുവിൽ അതുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു. ഊറ്റംനിറഞ്ഞ കഥകൾ അവനിൽനിന്നുണ്ടാവുമെന്നും എനിക്ക് തോന്നിയിരുന്നു. എൻ്റെ പ്രതീക്ഷ തെറ്റിയിട്ടില്ല എന്നതിൻ്റെ തെളിവായി എന്റെ മുന്നിൽ വായനയും കഴിഞ്ഞ് ആ കഥകൾ ഊറ്റമൊട്ടും കുറയാതെ കിടക്കുന്നു. -പി.വി. ഷാജികുമാർ
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.