KitabiBeyond the Bookshelf Get the app
×
Front cover of ചക്കരക്കഞ്ഞി
Front cover

ചക്കരക്കഞ്ഞി

by Jaseela Ihlam

Malayalam 257 pages 1 edition

പഴകുന്തോറും വിലപിടിപ്പുള്ളതായി ത്തീരുന്നതാണ് ഈ കൃതി പങ്കുവയ്ക്കുന്ന മിക്ക ഓർമകളും തീർത്തും വീട്ടമ്മയായ ഒരു എഴുത്തുകാരി ഏറെക്കുറെ തന്റെ വീട്ടു പരിസരത്തെത്തുന്ന മനുഷ്യരെയും തിര്യക്കുകളെയും സസ്യലതാദികളെയും സൂക്ഷ്‌മതയോടെ കേൾക്കുകയും കാണുകയും ചെയ്യുന്ന മനുഷ്യ സ്നേഹത്തിന്റെ ഭംഗിയാണ് ’ചക്കരക്കഞ്ഞി’ എന്ന ഈ കൃതിയുടെ കാതൽ. ഓർമകൾ അമൂല്യനിധികളാണെന്നും കടന്നു പോയ ഓരോ മനുഷ്യരും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ജസീല ഇഹ്ലാം നമ്മെ ഉണർത്തുന്നു. -ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Kairali Books
ISBN9789359730332
Pages257
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of ചക്കരക്കഞ്ഞി, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359730332
257pages

Readers also shelved

The facts

Titleചക്കരക്കഞ്ഞി
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.