ബുക്ക് മാർക്ക്
by Sidharthan M
Malayalam 175 pages 1 edition
പുസ്തകശാലയിലെ അടച്ചിട്ട മുറിയില്‍നിന്നും പുറലോകത്തേക്ക് കണ്ണും കാതും തുറന്നുവെച്ച ഈ ധ്യാനബുദ്ധന്‍ നമുക്കു മുന്നില്‍ വരഞ്ഞിടുന്ന മനുഷ്യജീവിതങ്ങള്‍ വളരെ വ്യത്യസ്തമാണ്. പുസ്തകശാലകളിലേക്ക് പ്രവേശിക്കുന്ന ഓരോ പുസ്തകപ്രേമിയും ശ്രദ്ധിക്കുക: ധ്യാനബുദ്ധന്മാര്‍ ഓരോ പുസ്തകക്കൂമ്പാരത്തിനു പിറകിലും കണ്ണും കാതും തുറന്ന് കാത്തിരിക്കുന്നുണ്ട്. പുസ്തകമോഷ്ടാക്കളെ പിടികൂടാനല്ല, പിന്നെയോ, പുസ്തകപ്രണയികളുടെ ഉള്ളറകളിലേക്കു പ്രവേശിക്കാന്‍; പിന്നെ സ്വയം പ്രസരിപ്പിക്കാന്‍. പുസ്തകശാലയിലെ ഈ ധ്യാനബുദ്ധന്റെ എഴുത്ത് എന്നെ ഓര്‍മ്മിപ്പിക്കുന്നത് പുതുപുസ്തകങ്ങള്‍ തുറക്കുമ്പോള്‍ അതില്‍നിന്നുമുയരുന്ന പുതുഗന്ധമാണ്, മണ്ണും മഴയും കൂടിക്കലര്‍ന്ന ഗന്ധം; മനുഷ്യഗന്ധം. -ജോയ് മാത്യു മൂന്നു പതിറ്റാണ്ടിലധികമായി പുസ്തകവിപണനരംഗത്തുള്ള എം. സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും വായനയുടെയും പുസ്തകം.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.