KitabiBeyond the Bookshelf Get the app
×
Front cover of ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ
Front cover

ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ

by Joaquim Maria Machoda de Assis

Malayalam 340 pages 1 edition

ശവക്കുഴിയിലിരുന്ന് സ്വന്തം ജീവിതത്തെ പരിഹാസത്തോടെയും ദാർശനികതയോടെയും നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ അസാ ധാരണമായ ആത്മകഥ. മനുഷ്യൻ്റെ അഹങ്കാരത്തെയും, കീർത്തിയോ ടുള്ള അടങ്ങാത്ത ദാഹത്തെയും, പാഴായിപ്പോയ പ്രണയങ്ങളെയും ഒരേസമയം പരിഹസിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന മാന്ത്രികശൈലി. മരണത്തിന് ശേഷം മാത്രം വെളിപ്പെടുത്താൻ കഴിയുന്ന സത്യസന്ധതയോടെ, ആധുനികതയുടെയും ഉത്തരാധുനി കതയുടെയും വിത്തുകൾ പാകിയ വിശ്വസാഹിത്യ കൃതി. ജീവിതത്തെ യും മരണത്തെയും കുറിച്ച് നിങ്ങൾ ഇതുവരെ കരുതിയിരുന്നതെല്ലാം മാറ്റിമറിക്കാൻ ഈ സ്മരണകൾക്ക് കരുത്തുണ്ട്

This edition

Publisher Insight Publica
ISBN9789355178299
Pages340
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of ബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789355178299
340pages

Readers also shelved

The facts

Titleബ്രാസ് ക്യൂബാസിന്റെ മരണാനന്തര സ്‌മരണകൾ
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.