KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ബ്രഹ്‌മദത്തൻ നോക്കിനിൽക്കെ
Front coverBack cover
Back cover of ബ്രഹ്‌മദത്തൻ നോക്കിനിൽക്കെ
Front coverBack cover

ബ്രഹ്‌മദത്തൻ നോക്കിനിൽക്കെ

by Maria Rose

Malayalam 96 pages 1 edition

ദുഃസ്വപ്നംപോലൊരു ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍നിന്ന് ആശ്വാസം തേടി ദത്തന്‍ എന്ന ചെറുപ്പക്കാരന്‍ നല്ലൂര്‍ ഗ്രാമത്തിലെത്തുകയാണ്. അയാളുടെ അയല്‍പക്കത്ത് ദുരൂഹതയും ഭീതിയും പ്രസരിക്കുന്ന ഇളയൂര്‍ മഠം എന്ന പുരാതനമാളിക ഉള്ളില്‍ ഇരുട്ടുംപേറി നിലകൊണ്ടു. അന്ധവിശ്വാസങ്ങള്‍ ഗ്രസിച്ച് ഉപേക്ഷിക്കപ്പെട്ടുകിടന്ന ആ മാളികയുടെ രഹസ്യങ്ങള്‍ അയാളെ ആകര്‍ഷിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്റെയും മാളികയുടെയും ഭീകരമായ ഭൂതകാലം കൂടിക്കുഴഞ്ഞ ഒരു പുരാവൃത്തം ദത്തന്‍ കണ്ടെടുക്കുകയാണ്. മന്ത്രവാദത്തിന്റെയും വിലക്കപ്പെട്ട ജ്ഞാനത്തിന്റെയും മറ്റൊരു വ്യവസ്ഥയില്‍നിന്ന് ആവിര്‍ഭവിക്കുന്ന പ്രാപഞ്ചികഭീകരതയുടെയും പശ്ചാത്തലത്തില്‍ ഭീതിജനകമായൊരു ആഖ്യാനം. പി.വി. തമ്പിയുടെ മാന്ത്രികനോവല്‍ പാരമ്പര്യവും എച്ച്.പി. ലവ്ക്രാഫ്റ്റിന്റെ പ്രാപഞ്ചികഭീതിയും സന്ധിക്കുന്ന ഹൊറര്‍ നോവല്‍

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376880973
Pages96

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ബ്രഹ്‌മദത്തൻ നോക്കിനിൽക്കെ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880973
96pages

Readers also shelved

The facts

Titleബ്രഹ്‌മദത്തൻ നോക്കിനിൽക്കെ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.