KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ബൊസ്‌തി ജീവൻ
Front coverBack cover
Back cover of ബൊസ്‌തി ജീവൻ
Front coverBack cover

ബൊസ്‌തി ജീവൻ

by Fathi Saleem

Malayalam 160 pages 1 edition

അയത്‌നലളിതമായി കഥ പറയാനുള്ള ഫാത്തി സലീമിന്റെ കഴിവ് വിളിച്ചുപറയുകയാണ് ‘ബൊസ്തി ജീവ’ന്റെ ഓരോ പുറവും. ഇത് മലയാളത്തില്‍ എഴുതിയ ഒരു ബംഗാളി നോവലാണെന്നു പറയാം. കല്‍ക്കട്ടയിലെ ജീവന്റെ ചൂരും ചൂടും അറിയാന്‍ ഈ പുസ്തകം സഹായിക്കും. ജീവിതം എന്ന പ്രഹേളികയുടെ നാനാവശങ്ങള്‍ ഇതിലൂടെ പരിചയപ്പെടുന്നു. – എന്‍.എസ്. മാധവന്‍ ബംഗാള്‍ പശ്ചാത്തലമാക്കി ഫാത്തി സലീം എഴുതിയ പുതിയ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789349855342
Pages160

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ബൊസ്‌തി ജീവൻ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855342
160pages

Readers also shelved

The facts

Titleബൊസ്‌തി ജീവൻ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.