KitabiBeyond the Bookshelf Get the app
×
Front cover of ഭ്രാന്തിന്റെ നിറം
Front cover

ഭ്രാന്തിന്റെ നിറം

by നയന വൈദേഹി സുരേഷ്

Malayalam 104 pages 1 edition

ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്. ഭ്രാന്തുതന്നെ അവർക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നിലയായും വെള്ളയായും ഈ പുസ്‌തകത്തിൽ നിറയുന്നത്. വികാരങ്ങൾ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാൾ നീറ്റലാണവർക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും. ചിന്തകളുടെ വേലിയേറ്റങ്ങളിൽ ഓർമ്മകൾ നുരഞ്ഞുപൊന്തുമ്പോൾ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്.. ഭ്രാന്ത് പൂക്കുന്നിടം.

This edition

Publisher DC Books
ISBN9789364870658
Pages104
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഭ്രാന്തിന്റെ നിറം, DC Books edition
DC Books
Malayalam · Paperback
—ISBN 9789364870658
104pages

Readers also shelved

The facts

Titleഭ്രാന്തിന്റെ നിറം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.