KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഭൂട്ടാൻ: വിശുദ്ധ ഭ്രാ ന്തന്റെ വഴിത്താരകൾ
Front coverBack cover
Back cover of ഭൂട്ടാൻ: വിശുദ്ധ ഭ്രാ ന്തന്റെ വഴിത്താരകൾ
Front coverBack cover

ഭൂട്ടാൻ: വിശുദ്ധ ഭ്രാ ന്തന്റെ വഴിത്താരകൾ

by Nandini Menon

Malayalam 312 pages 1 edition

ശാന്തിമന്ത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന, സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രാവിവരണം. പൂവും കല്ലും കാടും തൊട്ടുകൊണ്ട്, ഗ്രാമങ്ങള്‍ വെച്ചുനീട്ടിയ സ്‌നേഹോഷ്മളമായ ദിനങ്ങളെ അറിഞ്ഞ്, ഇളവെയിലിലും പുതുമഞ്ഞിലും കുതിര്‍ന്ന ഭൂട്ടാന്‍ ദിനങ്ങളുടെ മനോഹാരിതയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതി. 2023ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകം.

This edition

Publisher Mathrubhumi Books
ISBN9789359621319
Pages312

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഭൂട്ടാൻ: വിശുദ്ധ ഭ്രാ ന്തന്റെ വഴിത്താരകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621319
312pages

Readers also shelved

The facts

Titleഭൂട്ടാൻ: വിശുദ്ധ ഭ്രാ ന്തന്റെ വഴിത്താരകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.