KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്‌തെടുക്കുന്ന തുന്നൽക്കാരിയുടെയും അത് അണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ
Front coverBack cover
Back cover of ഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്‌തെടുക്കുന്ന തുന്നൽക്കാരിയുടെയും അത് അണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ
Front coverBack cover

ഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്‌തെടുക്കുന്ന തുന്നൽക്കാരിയുടെയും അത് അണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ

by Santhoshkumar E

Malayalam 94 pages 1 edition

ഭൂമിയിലേക്കുംവെച്ച് ഏറ്റവും മനോഹരമായ വസ്ത്രം തുന്നുന്നതാരാണ്? ആരാണ് അതണിയാന്‍ കാത്തിരിക്കുന്ന രാജകുമാരി? എന്തുകൊണ്ടാണ് അത്രയും സുന്ദരമായ വസ്ത്രം ഇരുട്ടില്‍ നിര്‍മ്മിക്കപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഈ ബാലസാഹിത്യകൃതി. പോയകാലത്തെയും ഭാവിയെയും കുറിച്ച് അറിയാവുന്ന മഹാജ്ഞാനികളായ രണ്ടു മൂങ്ങകള്‍, മനസ്സലിവുള്ള ഒരു രാജകുമാരന്‍, അദ്ഭുതകരമായ സ്വപ്നങ്ങള്‍ കാണുന്ന അയാളുടെഅമ്മമഹാറാണി, സുന്ദരിയായ ഒരു വനദേവതയും അവളുടെ തോഴിയും, അവരെ ശപിച്ചു ഭൂമിയിലേക്കയ്ക്കുന്ന കോപിഷ്ഠനായ വൃദ്ധതാപസന്‍: ഇവരെല്ലാം നിങ്ങളെ വിചിത്രമായൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. കാക്കരദേശത്തെ ഉറുമ്പുകള്‍, പക്ഷികള്‍ നിറങ്ങളെക്കുറിച്ചു തര്‍ക്കിക്കുന്നു എന്നീ രചനകള്‍ക്കുശേഷം ഇ. സന്തോഷ്‌കുമാര്‍ കുട്ടികള്‍ക്കായി എഴുതിയ നോവല്‍.

This edition

Publisher Mathrubhumi Books
ISBN9789359626758
Pages94

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്‌തെടുക്കുന്ന തുന്നൽക്കാരിയുടെയും അത് അണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359626758
94pages

Readers also shelved

The facts

Titleഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്‌തെടുക്കുന്ന തുന്നൽക്കാരിയുടെയും അത് അണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.