ഭയപ്പെടേണ്ടേ- ആത്മാവ് നിങ്ങളൊടു കൂടെയുണ്ട്
Malayalam 162 pages 1 edition
“ലൂക്കോസിൻ്റെ സുവിശേഷങ്ങൾ’, ’ഓനിയ്ക്കൊരു മട്ടൻ ബിരിയാണി ഞമ്മക്കൊരു കട്ടൻചായ’, ’ഒരു കനേഡിയൻ വീരഗാഥ’ എന്നീ ലളിത സുന്ദര അനുഭവസാ ക്ഷ്യങ്ങൾക്കു ശേഷം ലൂക്കോസ് ലൂക്കോസ് എന്ന ശാസ്ത്രനാമത്തിൽ അറിയ പ്പെടുന്ന, സുഹൃത്തുക്കളുടെ പ്രിയപ്പെട്ട ബെന്നിയുടെ നാലാമത്തെ രചനാ വൈഭവമാണ് ഈ യാത്രാക്കഥ. ലോകം നേരിടുന്ന ദാർശനിക പ്രശ്‌നങ്ങൾക്കുള്ള -ഉത്തരം പറയാനല്ല ലൂക്കോസ് ഇത് എഴുതിയത്. ചിരിയുടെ മേലാപ്പിനുള്ളിൽ വിരിയുന്ന സ്തോഭജനകമായ ഒരു സംഭവകഥയിലൂടെ രസസുന്ദരമായ ഒരു യാത്ര മാത്രമാണിത്. ആ വരികളിലൂടെ നമ്മൾ വായനയുടെ വണ്ടിയോടിക്കുമ്പോൾ ഉള്ളിൽ ആഹ്ലാദത്തിൻ്റെയും സംഭ്രമത്തിൻ്റെയും ഉദ്വേഗത്തിൻ്റെയുമെല്ലാം സിനി “ മാറ്റിക് എക്‌സ്‌പീരിയൻസ് തനിനാടൻ രീതിയിൽ എഴുത്തുകാരൻ കാഴ്ചവയ് -ക്കുന്നു. സ്ക്രീനിലെന്ന പോലെ ഓരോ രംഗവും മനസ്സിൽ പതിയുന്നുണ്ട്. അവതാരികയിൽ നിന്ന് (അനിൽ രാധാകൃഷ്ണൻ)
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.