KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഭാരതീയ നാടോടിക്കഥകൾ
Front coverBack cover
Back cover of ഭാരതീയ നാടോടിക്കഥകൾ
Front coverBack cover

ഭാരതീയ നാടോടിക്കഥകൾ

by Balakrishnan Nair V K

Malayalam 144 pages 1 edition

ചുരുളന്‍മുടിയും രാക്ഷസനും, മാന്ത്രികക്കിണ്ണം, സംഗീതരസികനായ പിശാച്, വിഡ്ഢികളുടെ രാജ്യത്ത്, കുരങ്ങച്ചാരും മുതലയും, ആട്ടിടയന്റെ ഭൂതം, തേജയും തേജിയും, സുഖൂവും ദുഖൂവും, ഗന്ധര്‍വ്വസെന്‍ മരിച്ചുപോയി, എട്ടാമത്തെ താക്കോല്‍, ക്ഷമാശീലനായ രാജകുമാരന്‍, രാക്ഷസിറാണി തുടങ്ങി തമിഴ്, കന്നട, തെലുഗു, ഉറുദു, അസമിയ, ബംഗാളി, മറാഠി, പഞ്ചാബി, സന്താളി, മാളവി, സിന്ധി, ഹിന്ദി, ഗുജറാത്തി, കശ്മീരി എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള, ഭാരതീയ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന മനോഹരമായ ഇരുപത്തിയഞ്ചു നാടോടിക്കഥകള്‍. പ്രകൃതിയും മൃഗങ്ങളും മനുഷ്യരും മാന്ത്രികതയും രാക്ഷസന്മാരും ഭൂതങ്ങളുമെല്ലാമുള്ള ഭാവനാലോകം തെളിഞ്ഞുനില്‍ക്കുന്ന കഥകളുടെ പുനരാഖ്യാനം

This edition

Publisher Mathrubhumi Books
ISBN9789359623290
Pages144

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഭാരതീയ നാടോടിക്കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623290
144pages

Readers also shelved

The facts

Titleഭാരതീയ നാടോടിക്കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.