KitabiBeyond the Bookshelf Get the app
×
Front cover of ഭഗവദ്ഗീത നമ്മോട് പറയുന്നത്
Front cover

ഭഗവദ്ഗീത നമ്മോട് പറയുന്നത്

by Aanadhakrishnan

Malayalam 327 pages 1 edition

യഥാർത്ഥ സുഖവും സന്തോഷവും എങ്ങനെ കണ്ടെത്താമെന്നതാണ്, വേദാന്തചിന്തയുടെ സാരസം ഗ്രഹമായ ഭാഗവദ്‌ഗീത നമ്മോടു പറയുന്നത്. മനസ്സിലാക്കാൻ പ്രയാസം തോന്നിക്കുന്ന തരത്തിൽ പല ഗ്രന്ഥങ്ങളിലായി ഒളിഞ്ഞുകിടക്കുന്ന ആശയങ്ങളെ ഭഗവദ്ഗീതയിലൂടെ സാധാരണക്കാർ ക്കും പരിചയപ്പെടുത്തുകയാണ് ഈ പരിഭാഷയുടെ ഉദ്ദേശ്യം. നിത്യജീവിതത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും സംശുദ്ധമായൊരു ജീവിതം നയിക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്നൊരു ഗ്രന്ഥം കൂടിയാണിത്. നൂറ്റാണ്ടുകളിലൂടെ മനുഷ്യനീതിയേയും നന്മയെയും ഉദ്ഘോഷിക്കുന്ന ഭഗവദ്‌ഗീതയുടെ അന്തസ്സാരം അതിമാനുഷമല്ല. ഇതിൽ ഒളിഞ്ഞിരിക്കുന്ന പ്രായോഗിക ജീവിതത്തിൻ്റെ വിജയമന്ത്രങ്ങളുടെ ഏറ്റവും ലളിതമായ ഒരു വ്യാഖ്യാനത്തിന്റെ പരിഭാഷയാണ് ഈ പുസ്തകം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788199138551
Pages327
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Paridhi Publications Cover of ഭഗവദ്ഗീത നമ്മോട് പറയുന്നത്, Paridhi Publications edition
Paridhi Publications
Malayalam · Paperback
—ISBN 9788199138551
327pages

Readers also shelved

The facts

Titleഭഗവദ്ഗീത നമ്മോട് പറയുന്നത്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.