KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആയുസ്സിന്റെ നിറം
Front coverBack cover
Back cover of ആയുസ്സിന്റെ നിറം
Front coverBack cover

ആയുസ്സിന്റെ നിറം

by Balanarayanan T.K

Malayalam 95 pages 1 edition

മാറ്റിമറിക്കപ്പെട്ട ഗ്രാമീണജീവിതത്തില്‍നിന്ന്, ഗ്രാമീണമോ നാഗരികമോ എന്ന് തീര്‍ത്തും പറയാനാവാത്ത ഒരു ചുറ്റുവട്ടത്തില്‍ പ്രമേയം കണ്ടെത്തുകയാണ് ടി.കെ. ബാലനാരായണന്‍. ലളിതവും സുന്ദരവുമായ ഈ കഥകള്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അനാവരണം ചെയുന്നു. സാമൂഹികചരിത്രത്തിലൂടെ കഥ പറയുന്ന രീതിശാസ്ത്രമാണ് ടി.കെ. പിന്തുടരുന്നത്. പുതുകാലത്തിന്റെ ഭാവങ്ങളെ തനിക്ക് പരിചയമുള്ള കൃഷിയിടത്തില്‍ നിന്നുകൊണ്ട് പല തലങ്ങളിലാക്കുകയാണ് ആയുസ്സിന്റെ നിറം.

This edition

Publisher Mathrubhumi Books
ISBN9789359622071
Pages95

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആയുസ്സിന്റെ നിറം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359622071
95pages

Readers also shelved

The facts

Titleആയുസ്സിന്റെ നിറം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.