KitabiBeyond the Bookshelf Get the app
×
Front cover of ആവിലായിലെ സൂര്യോദയം
Front cover

ആവിലായിലെ സൂര്യോദയം

by എം.മുകുന്ദ‌ന്‍

Malayalam 188 pages 1 edition

കുസിനിക്കാരി മാതുവമ്മയുടെ ഗർഭത്തിൽ പിറന്ന, ആട്ടിൻകാഷ്‌ഠം തിന്നുവളർന്ന അന്തോണി സായാവിൻ്റെയും ഉസ്മാൻ പോലീസിന്റെയും സ്വപനങ്ങളിൽ പൂത്തു നിന്ന കോയിന്ദൻ, കോയിന്ദൻ ഗോവിനക്കു വപ്പായി ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിനക്കുറുപ്പിൻ്റെ മകൻ പ്രഭാകരനോട് അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ. കാലത്തിന്റെ പ്രേതങ്ങൾ കഥ പറഞ്ഞു! പാപത്തിന്റെ കഥ പാപബോധത്തിൽനിന്ന് രക്ഷനേടാൻ അയാൾ മാളങ്ങൾ തിരഞ്ഞു തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങു ന്നത് അറിഞ്ഞു. പാപികൾ മുടിയഴിച്ചാടുന്ന നരകത്തിൽനിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീർഘമായ യാത്ര.

This edition

Publisher DC Books
ISBN9788171305872
Pages188
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ആവിലായിലെ സൂര്യോദയം, DC Books edition
DC Books
Malayalam · Paperback
—ISBN 9788171305872
188pages

More by എം.മുകുന്ദ‌ന്‍

All works →

Readers also shelved

The facts

Titleആവിലായിലെ സൂര്യോദയം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.