KitabiBeyond the Bookshelf Get the app
×
Front cover of അതൃപ്തരായ ആത്മാക്കള്‍
Front cover

അതൃപ്തരായ ആത്മാക്കള്‍

by ജോണി മിറാന്‍ഡ

Malayalam 160 pages 1 edition

സാധാരണ ഭാവങ്ങൾ പ്രകടമാക്കുന്ന ദൈവങ്ങളും പ്രേതങ്ങളും പുണ്യവാളന്മാരും മനുഷ്യരും ഇടകലർന്നു ജീവിക്കുന്ന ഒരു ദിക്കിനെക്കുറിച്ചാണ് ജോണി മിറാൻഡ ഡെൽഫി എന്ന സ്ത്രീയിലൂടെ പറയുന്നത്. സ്വത്വബോധം വികസിച്ച സാംസ്‌കാരികവും മതപരവുമായ ചട്ടക്കൂടിൽതന്നെ ഉറച്ചുനിൽക്കുന്ന ഡെൽഫി അതിനെതിരേയുള്ള ഗൂഢയുക്തിയോട് പ്രതിഷേധിക്കുന്നുമുണ്ട്. ഏകാന്തതയും വിഷാദവും അതൃപ് തിയും അലട്ടുന്ന ഡെൽഫിയിലൂടെ പോരാട്ടത്തിന്റെയും സംഘർഷത്തിന്റെയും ഭാവനയുടേതുമായ ഒരു ലോകത്തെ അവതരിപ്പിക്കുകയാണ് ജോണി മിറാൻഡ. കൊച്ചിയുടെ സമാന്തരചരിത്രത്തിലെ മനുഷ്യരുടെയും സാത്താന്മാരുടെയും പുണ്യാത്മാക്കളുടെയും ഭ്രമകല്പന രചിക്കുകയാണ് അദ്ദേഹം. അസ്വാസ്ഥ്യങ്ങളെയും അസ്വാരസ്യങ്ങളെയും ഒറ്റയ്ക്ക് തരണംചെയ്തുകൊണ്ട് കഥകളിലൂടെ തന്നിടത്തെ പുനഃസൃഷ്ടിക്കുന്ന ഡെൽഫി ആർജ്ജവത്തിന്റെ ധീരമാതൃകയാവുന്നതാണ് ’അതൃപ്തരായ ആത്മാക്കളി’ലൂടെ ലഭിക്കുന്ന ഉൾക്കാഴ്ച..

This edition

Publisher DC Books
ISBN9789357325523
Pages160
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അതൃപ്തരായ ആത്മാക്കള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789357325523
160pages

More by ജോണി മിറാന്‍ഡ

All works →

Readers also shelved

The facts

Titleഅതൃപ്തരായ ആത്മാക്കള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.