KitabiBeyond the Bookshelf Get the app
×
Front cover of അത്രമേൽ പ്രണയിക്കയാൽ
Front cover

അത്രമേൽ പ്രണയിക്കയാൽ

by Jwalamukhi

Malayalam 215 pages 1 edition

പഴയകാല പ്രണയത്തിന്റെ വൈകാരികതീവ്രത പുതിയ തലമുറ പ്രണയങ്ങൾക്കുണ്ടാകുമോ? ഒരു ചെറിയ കാലയളവിലെ ഊഷ്മളമായ ബന്ധമാണ് പുതിയ പ്രണയങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെങ്കിൽ പഴയ പ്രണയങ്ങൾ ദീർഘവും പരിശുദ്ധവുമായിരുന്നില്ലേ? നോവലിലെ ഉണ്ണി പറയുന്നത് പോലെ; “ പ്രിയതേ… അത്രമേൽ പ്രണയിക്കയാൽ നിന്റെ മരണശേഷവും ഞാൻ ജീവിക്കും. നീ നടന്ന വഴികളിലൂടെ ഞാൻ വീണ്ടും നടക്കും. നീ നട്ട മരങ്ങളും ചെടികളും തൊട്ടു തലോടും. എന്റെ ചിന്തകളിലൂടെ മരണശേഷവും നീ ജീവിക്കും “ ഭാമയുടെ, ഭാമയെ ജീവിതത്തിന് മുന്നിൽ തോൽക്കാൻ വിടാതെ ചേർത്തു പിടിക്കാൻ കൊതിച്ച ഉണ്ണിയുടെ പ്രണയകഥയാണ് അത്രമേൽ പ്രണയിക്കയാൽ..

This edition

Publisher PRAVDA BOOKS
ISBN9789363779983
Pages215

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of അത്രമേൽ പ്രണയിക്കയാൽ, PRAVDA BOOKS edition
PRAVDA BOOKS
Malayalam
—ISBN 9789363779983
215pages

Readers also shelved

The facts

Titleഅത്രമേൽ പ്രണയിക്കയാൽ
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.