KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അത്രമേൽ ഒരു പെണ്ണിൽ...
Front coverBack cover
Back cover of അത്രമേൽ ഒരു പെണ്ണിൽ...
Front coverBack cover

അത്രമേൽ ഒരു പെണ്ണിൽ...

by Jaseena Rahim

Malayalam 167 pages 1 edition

സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓര്‍മ്മകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍. -സച്ചിദാനന്ദന്‍ ഓര്‍മ്മകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന്‍ എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍. മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359625621
Pages167

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അത്രമേൽ ഒരു പെണ്ണിൽ..., Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359625621
167pages

Readers also shelved

The facts

Titleഅത്രമേൽ ഒരു പെണ്ണിൽ...
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.