KitabiBeyond the Bookshelf Get the app
×
Front cover of ആത്മീയതയുടെ തൃതീയ അക്ഷരമാല
Front cover

ആത്മീയതയുടെ തൃതീയ അക്ഷരമാല

by ഡോ ജോര്‍ജ്ജ് സക്കറിയ

Malayalam 867 pages 1 edition

പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ ഏറ്റവുമധികം സ്വാധീനം ചെലു ത്തിയ ആധ്യാത്മിക കൃതിയാണ് ഒസുനായുടെ ’ആത്മീയതയുടെ തൃതി യ അക്ഷരമാല’. ഫ്രാൻസിസ്‌കൻ മിസ്റ്റിസിസത്തിൻ്റെ മാസ്റ്റർ പീസായി ത്തീർന്ന ഈ ഗ്രന്ഥം ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ ആത്മീ യജീവിതത്തിന് ഒരു ഗുരുവിനെപ്പോലെ ദിശാബോധം നൽകി എന്ന് വിശുദ്ധ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ജീവിതത്തിൽത്തന്നെ മനുഷ്യന് ദൈവവുമായി സൗഹൃദവും ഐക്യവും സാധ്യമാകും എന്ന് പ്രസ്തുത ഗ്രന്ഥം സമർത്ഥിക്കുന്നു. മനസ്സാക്ഷിയുടെ ശുദ്ധീകരണത്തി ലൂടെ ഹൃദയത്തിലെ മൗനത്തിൻ്റെ നിശ്ചലതയാർജ്ജിച്ച്, ദൈവത്തിലേക്ക് ഏകനായി ഉയർന്ന് ദൈവവുമായുള്ള ഐക്യം, ക്രിസ്‌തു കേന്ദ്രീകൃത മായ ആന്തരികധ്യാനത്തിലൂടെ സാധ്യമാക്കാം എന്ന് ഒസുന സമർത്ഥിക്കുന്നു.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789390096978
Pages867
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Carmel International Publishing House Cover of ആത്മീയതയുടെ തൃതീയ അക്ഷരമാല, Carmel International Publishing House edition
Carmel International Publishing House
Malayalam · Paperback
—ISBN 9789390096978
867pages

Readers also shelved

The facts

Titleആത്മീയതയുടെ തൃതീയ അക്ഷരമാല
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.