KitabiBeyond the Bookshelf Get the app
×
Front cover of ആത്മനിർഭരഭാരതം
Front cover

ആത്മനിർഭരഭാരതം

by Sujith Menon

Malayalam 97 pages 1 edition

ലോകസാമ്പത്തികചരിത്രകാരനായ ആംഗസ് മാഡിസന്റെയും മറ്റും കണ്ടെത്തലനുസരിച്ച് ക്രിസ്‌ത്വബ്‌ദം പത്താംശതകം വരെ ലോകത്തിന്റെ മൊത്തം ജിഡിപിയുടെ 34% വരെ ഭാരതത്തിന്റെ സംഭാവനയായിരുന്നു. അന്ന് വിജ്ഞാനത്തിലും ആധ്യാത്മികത യിലും സാമ്പത്തികസമൃദ്ധിയിലും ലോകത്തിനു മാതൃകയായി രുന്നു ഈ രാജ്യം. എന്നാൽ എ.ഡി 10-ാം ശതകം മുതൽ 1947 വരെ നീണ്ടുനിന്ന വൈദേശിക ആക്രമണങ്ങളും അടിമത്തവും നമ്മുടെ നട്ടെല്ലൊടിച്ചു.... പക്ഷെ, സ്വാതന്ത്ര്യാനന്തരവും സ്ഥിതിഗതികൾ മാറിയില്ല! ലോകരാജ്യങ്ങൾക്കിടയിൽ സ്ഥിരം ’വികസ്വരരാജ്യ’ പദവിയാ യിരുന്നു നമുക്ക്! എന്നാൽ 2014 മുതൽ മാറ്റത്തിൻ്റെ കാറ്റുവീശി ത്തുടങ്ങി. നാമിന്ന് മൂന്നാമത് ലോകസാമ്പത്തികശക്തിയായി മാറാൻ തുടങ്ങുന്നു. ഈ മാറ്റത്തിൻ്റെ ആവേശകരമായ ചരിത്ര മാണ് ഈ പുസ്‌തകം സ്ഥിതിവിവരകണക്കുകളുടെ പിൻബല ത്തോടെ അവതരിപ്പിക്കുന്നത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789347695131
Pages97
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kurukshethra Prakasan Cover of ആത്മനിർഭരഭാരതം, Kurukshethra Prakasan edition
Kurukshethra Prakasan
Malayalam · Paperback
—ISBN 9789347695131
97pages

Readers also shelved

The facts

Titleആത്മനിർഭരഭാരതം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.