KitabiBeyond the Bookshelf Get the app
×
Front cover of ആത്മാക്കളുടെ തോഴൻ
Front cover

ആത്മാക്കളുടെ തോഴൻ

by ജഹനാര ബീഗം

Malayalam 71 pages 1 edition

ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹാനാരാ ബീഗം രചിച്ച മുനിസുൽ അർവാഹ് എന്ന പേർഷ്യൻ ഗ്രന്ഥത്തിന്റെ വിവർത്തനം. ഖാജാ മുഈനുദ്ദീൻ ചിശ്‌തിയുടെ ജീവിതവും ഇടപെടലുകളും കൃത്യമായി വരച്ചുകാട്ടുന്ന അമൂല്യ കൃതി ഇന്ത്യയിലെ പ്രമുഖ സൂഫിവര്യന്മാരുടെ ആധികാരിക ചരിത്രമെന്ന നിലയിലും ചിശ്‌തി സിൽസിലയുമായി ചേർന്നുനിന്ന മുഗൾ രാജകുമാരിയുടെ രചന എന്ന നിലയിലും പ്രസക്തമായ ഗ്രന്ഥം. സൂഫിസം, രാഷ്ട്രതന്ത്രം, വ്യാപാരം, എഴുത്ത്, ഡിസൈനിംഗ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രന്ഥകാരിയെക്കുറിച്ച് അക്കാദമികനും ചരിത്രകാരനുമായ വിവർത്തകൻ്റെ ഗഹനമായ പഠനം, വിശദമായ കുറിപ്പുകൾ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Book Plus
ISBN9788195126996
Pages71
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Book Plus Cover of ആത്മാക്കളുടെ തോഴൻ, Book Plus edition
Book Plus
Malayalam · Paperback
—ISBN 9788195126996
71pages

Readers also shelved

The facts

Titleആത്മാക്കളുടെ തോഴൻ
LanguageMalayalam
Editions1
PublishersBook Plus

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.