KitabiBeyond the Bookshelf Get the app
×
Front cover of ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍
Front cover

ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍

by Muhammed Abbas

Malayalam 102 pages 1 edition

ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.

This edition

Publisher DC Books
ISBN9789357329859
Pages102
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789357329859
102pages

More by Muhammed Abbas

All works →

Readers also shelved

The facts

Titleആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.