KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികൾ
Front coverBack cover
Back cover of അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികൾ
Front coverBack cover

അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികൾ

by Adv. P.S.Sreedharan Pillai

Malayalam 270 pages 1 edition

അടിയന്തരാവസ്ഥ സൃഷ്ടിച്ച കൊടുംഭീകരതയുടെയും അതിനെതിരേ ജനങ്ങള്‍ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെയും ചരിത്രം നിഷ്പക്ഷമായി പുനരവലോകനം ചെയ്യുകയാണ്, ഗ്രന്ഥകാരന്‍. അത് ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേയുള്ള ഒരു താക്കീതാണ്. -എം.പി. വീരേന്ദ്രകുമാര്‍ ഇന്ത്യാചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി വിശേഷിക്കപ്പെടുന്ന അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പഠനം. സ്വതന്ത്ര ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പിച്ച ഭരണകൂട ഭീകരതയെക്കുറിച്ചുള്ള അന്വേഷണവും ഓര്‍മപ്പെടുത്തലുകളും. ഒപ്പം പിണറായി വിജയന്‍, കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, അരങ്ങില്‍ ശ്രീധരന്‍, പി. പരമേശ്വരന്‍, ടി.വി. ഈച്ചരവാര്യര്‍, യു. ദത്താത്രേയ റാവു,ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ പ്രതികരണങ്ങളും.

This edition

Publisher Mathrubhumi Books
ISBN9789359629575
Pages270

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629575
270pages

Readers also shelved

The facts

Titleഅടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.