KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അതിരുകടന്ന യാത്രകൾ
Front coverBack cover
Back cover of അതിരുകടന്ന യാത്രകൾ
Front coverBack cover

അതിരുകടന്ന യാത്രകൾ

by Arun Ezhuthachan

Malayalam 213 pages 1 edition

വിശുദ്ധപാപങ്ങളുടെ ഇന്ത്യയ്ക്കും മതപ്പാടുകള്‍ക്കും ശേഷം നടത്തിയ ചില അന്വേഷണാത്മക യാത്രകള്‍… ആരാണ് നമ്മുടെ അതിരുകള്‍ നിശ്ചയിച്ചത്? ആ അതിരുകള്‍ക്കുള്ളില്‍ നാം ഒറ്റ ജനതയാണോ? അതിര്‍ത്തികള്‍ തേടിയും അതിരുകള്‍ക്കകത്ത് അന്യരാക്കപ്പെട്ടവരെ തേടിയുമുള്ള സഞ്ചാരങ്ങള്‍… ഭരണകൂടം തന്നെ മനുഷ്യരെ വേട്ടയാടാന്‍ ഒത്താശ ചെയ്തതിന്റെ കാഴ്ചകള്‍… കൂടെ, അതിരുകടന്ന ചില ആഘോഷങ്ങളും അന്വേഷണങ്ങളും… ഇന്ത്യയെ കണ്ടെത്താന്‍ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ ചില അതിരുകടന്ന യാത്രകളുടെ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789376881000
Pages213

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അതിരുകടന്ന യാത്രകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881000
213pages

Readers also shelved

The facts

Titleഅതിരുകടന്ന യാത്രകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.