KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകൾ
Front coverBack cover
Back cover of അതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകൾ
Front coverBack cover

അതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകൾ

by Mukesh A V

Malayalam 159 pages 1 edition

മുപ്പത്തിനാലാം വയസ്സില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട എ.വി. മുകേഷ്, മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന കോളമായിരുന്നു ‘അതിജീവനം.’ നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ചെറുജീവിതങ്ങളുടെ അതിജീവനം അദ്ദേഹം രേഖപ്പെടുത്തി. സഹാനുഭൂതി ജീവിതചര്യയായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ, സര്‍വ്വോപരി ഒരു മനുഷ്യന്റെ മനസ്സാക്ഷിയാണ് ഈ രേഖപ്പെടുത്തലുകള്‍. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തനചരിത്രത്തിലെതന്നെ സവിശേഷ ഏടായ ‘അതിജീവന’ത്തിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. ക്യാമറയെ അതിജീവനത്തിനുള്ള ഉപകരണമായി അവസാനശ്വാസം വരെ കൊണ്ടുനടന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ കുറിപ്പുകള്‍

This edition

Publisher Mathrubhumi Books
ISBN9789359622842
Pages159

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359622842
159pages

Readers also shelved

The facts

Titleഅതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.