KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അസുരകഥകൾ കുട്ടികൾക്ക്
Front coverBack cover
Back cover of അസുരകഥകൾ കുട്ടികൾക്ക്
Front coverBack cover

അസുരകഥകൾ കുട്ടികൾക്ക്

by Anand Neelakandan

Malayalam 159 pages 1 edition

അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്‌നേഹപൂര്‍വ്വം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂര്‍വ്വികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359628523
Pages159

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അസുരകഥകൾ കുട്ടികൾക്ക്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359628523
159pages

More by Anand Neelakandan

All works →

Readers also shelved

The facts

Titleഅസുരകഥകൾ കുട്ടികൾക്ക്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.