KitabiBeyond the Bookshelf Get the app
×
Front cover of അസാന്നിദ്ധ്യങ്ങളുടെ പുസ്തകം
Front cover

അസാന്നിദ്ധ്യങ്ങളുടെ പുസ്തകം

by ഒ കെ സന്തോഷ്

Malayalam 124 pages 1 edition

അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. അതിന് പാകമായ, തികച്ചും ജാതിയധീശത്വമൂല്യങ്ങളെ പിന്തുടരുന്ന സാമൂഹികസംവേദനവും വായനാരീതിയും സജീവമായ പശ്ചാത്തലത്തിലാണ് ഈ സമാഹാരത്തിലെ ലേഖനങ്ങൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്.

This edition

Publisher DC Books
ISBN9789354322365
Pages124
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അസാന്നിദ്ധ്യങ്ങളുടെ പുസ്തകം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354322365
124pages

Readers also shelved

The facts

Titleഅസാന്നിദ്ധ്യങ്ങളുടെ പുസ്തകം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.