KitabiBeyond the Bookshelf Get the app
×
Front cover of അറ്റുപോകാത്ത ഓർമ്മകൾ
Front cover

അറ്റുപോകാത്ത ഓർമ്മകൾ

by Joseph T J

Malayalam 1 edition

പ്രൊഫ. ടി.ജെ. ജോസഫിന്റെ ആത്മകഥ അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.

This edition

Publisher DC Books
ISBN9789352828531

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അറ്റുപോകാത്ത ഓർമ്മകൾ, DC Books edition
DC Books
Malayalam
—ISBN 9789352828531
—pages

Readers also shelved

The facts

Titleഅറ്റുപോകാത്ത ഓർമ്മകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.