KitabiBeyond the Bookshelf Get the app
×
Front cover of അന്ത്യകൂദാശയുടെ പിറ്റെന്നു
Front cover

അന്ത്യകൂദാശയുടെ പിറ്റെന്നു

by കെ എ സെബാസ്റ്റ്യന്‍

Malayalam 182 pages 1 edition

പ്രമേയകല്പനയിൽ തുടങ്ങി, ഭാഷാവിന്യാസം, രൂപ/ഭാവ നിർമ്മിതി എന്നിങ്ങനെ കഥയുടെ എല്ലാ ഘടകങ്ങളിലും മുദ്രിതമാണ് സെബാസ്റ്റ്യന്റെ കഥകൾക്കുള്ള വ്യതിരിക്തത. സ്വന്തമായി ഒരു കഥാദേശംതന്നെ ഉള്ളപ്പോൾ കഥകൾ തേടി ഞാനെന്തിന് അലഞ്ഞുനടക്കണം എന്നു ചോദിക്കാൻതക്കവണ്ണമുള്ള സ്വയംപര്യാപ്ത‌ത -പ്രമേയസ്വീകരണത്തിന്റെ കാര്യത്തിൽ സെബാസ്റ്റ്യൻ സദാ പ്രദർശിപ്പിക്കുന്നുമുണ്ട്. അന്ത്യകൂദാശയുടെ പിറ്റേന്ന്. പിണം, കാടാറുമാസം, അവളാട്ടി, നാലാമത്തെ സന്ധ്യ, ഞായർ സുഭാഷിതം, ലത, രാത്രി എട്ടുമണി, നടൻ എന്നീ എട്ടുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അയ്മനം ജോണിന്റെ അവതാരിക. പി.ജെ.ജെ. ആന്റണിയുടെയും എൻ. സന്തോഷ്കുമാറിൻെറയും പഠനങ്ങൾ.

This edition

Publisher DC Books
ISBN9789370981584
Pages182
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അന്ത്യകൂദാശയുടെ പിറ്റെന്നു, DC Books edition
DC Books
Malayalam · Paperback
—ISBN 9789370981584
182pages

Readers also shelved

The facts

Titleഅന്ത്യകൂദാശയുടെ പിറ്റെന്നു
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.