അനോലഖി
Malayalam 209 pages 1 edition
കാലത്തെ അടയാളപ്പെടുത്തുക എന്ന ചരിത്രദൗത്യം നിറവേറ്റുന്ന സേവലാണ് അനോലഖി ’അനോലഖി’ എന്ന മറാത്തി വാക്കിന്റെ അർത്ഥം അറിയപ്പെടാത്തവർ എന്നോ അപ്രസക്തരായവർ എന്നോ ആണ്. അത്തരത്തിൽ പൊതുവിടങ്ങളിൽനിന്നോ മുഖ്യധാരാ സാമൂഹിക പരിസ്ഥിതികളിൽനിന്നോ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുകൂട്ടം ജനതയെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നോവൽ. ജീവനുള്ള ഒരു മൃഗമായിപ്പോലും ഒരുകൂട്ടം മനുഷ്യരെ പരിഗണിക്കാത്ത ഫ്യൂഡൽ സമുഹത്തിന്റെ ഹിംസാത്മകമായ സമീപനം എല്ലാ വൈകാരികതകളോടുംകൂടി ഈ നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നു കാലത്തിൻ്റെ സാക്ഷ്യം എന്ന നിലയിൽ വർത്തമാന മലയാള നോവൽസാഹിത്യത്തിൽ അനോലഖി ഒരു ശ്രദ്ധേയ രചനയായി മാറുന്നു.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.