ആനി ബസൻ്റ്: യോദ്ധാവും യോഗിനിയും
Yodhavum Yoginiyum
by Dinakaran K
Malayalam 288 pages 1 edition
സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ പോരാടിയ ഒരു ഇംഗ്ലീഷ് യുവതിയില്‍നിന്ന് ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിലെ പ്രധാന സാന്നിദ്ധ്യമായി മാറിയ ആനി ബസന്റിന്റെ ജീവിതം ആശയങ്ങളുടെയും അന്വേഷണങ്ങളുടെയും നിരന്തരമായ മാറ്റങ്ങളുടെയും ചരിത്രമാണ്. ആ ജീവിതത്തെ ജീവചരിത്രം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ആശയപരവും സാമൂഹികപരവുമായ ചലനങ്ങള്‍ക്കിടയില്‍ വായിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. സ്ത്രീസ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹികപരിഷ്‌കാരം, ആത്മീയാന്വേഷണം, ദേശീയത എന്നിവയിലൂടെ കടന്നുപോകുന്ന സങ്കീര്‍ണ്ണവും വൈവിദ്ധ്യമാര്‍ന്നതുമായ ആനി ബസന്റിന്റെ ജീവിതയാത്ര. യോദ്ധാവും യോഗിനിയുമായ ആനി ബസന്റിന്റെ ജീവചരിത്രം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.